You Searched For "ആരോഗ്യമന്ത്രി വീണാ ജോര്‍ജ്"

താന്‍ അയച്ച രോഗിക്ക് നേരിട്ട കുറവിന് വകുപ്പു മേധാവിയെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തിയ ആരോഗ്യമന്ത്രിയുടെ പിഎസ്; ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി നിയമനം പി എസ് സിക്ക് വിട്ടാല്‍ പാതി ശുദ്ധമാകും; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ നശിപ്പിക്കുന്നത് ഡി ആര്‍ ഫാന്‍സുകാര്‍; ഡോ ഹാരിസ് ചിറയ്ക്കല്‍ പറയുന്നതിലെ രത്ന ചുരുക്കം എന്ത്?
സ്വന്തം മണ്ഡലത്തില്‍ രണ്ട് പോക്സോ അട്ടിമറി; ഒരു കസ്റ്റഡി പീഡനം; പോക്സോ കേസ് പ്രതിക്ക് ഒത്താശ ചെയ്തെന്ന ആരോപണം നേരിടുന്നത് സ്വന്തം വകുപ്പ്; ശിശുക്ഷേമസമിതി ചെയര്‍മാന്‍ പ്രതികരിച്ചിട്ടും അനക്കമില്ലാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്: പത്തനംതിട്ടയില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്ക് തണലൊരുക്കി മന്ത്രിക്കൂട്ടം
ആരോഗ്യമന്ത്രിയുടെ വീഴ്ചയുടെ പാപഭാരം പ്രിന്‍സിപ്പാളിന്റെ തലയില്‍; വിദ്യാര്‍ഥി സമരം തടയാന്‍ കഴിഞ്ഞില്ല; പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റം